കോന്നി മെഡിക്കല്‍ കോളേജ് : വികസന സൊസൈറ്റി യോഗം നടന്നു

  konnivartha.com: കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിര്‍ദേശം നല്‍കി. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തിയാക്കാനും എം എൽഎ നിര്‍ദേശം നല്‍കി. മെഡിക്കല്‍... Read more »

എം എ പൊളിറ്റിക്കൽ സയൻസില്‍ആറാം റാങ്ക് : അനുമോദിച്ചു

  konnivartha.com: മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും എം എ പൊളിറ്റിക്കൽ സയൻസില്‍ആറാം റാങ്ക് കരസ്ഥമാക്കിയ കോന്നി വകയാർ കമുകുംപള്ളിൽ ജോൺ ഷാജി ജിജി ഷാജി ദമ്പതികളുടെ മകൾ ജൂലിന മറിയം ഷാജിയെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ്... Read more »

കാടിറങ്ങിയ വന്യ മൃഗങ്ങളും  കേരള വനം വകുപ്പും

  വനം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് വന്യജീവികളെ കാടിറങ്ങാതെ പരിപാലിക്കേണ്ട ചുമതലയുള്ള ഏക വകുപ്പ് ആണ് വനം വന്യ ജീവി വകുപ്പ് . ഏറെ നാളായി വനം കാക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാതെ ഫയലുകളില്‍ അടയിരിക്കുന്നു . വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ ഉള്ള സംഘര്‍ഷം... Read more »

പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജ് : നഴ്സിങ് ട്യൂട്ടർ വാക്ക് ഇൻ ഇന്റർവ്യൂ

  konnivartha.com: പത്തനംതിട്ട സർക്കാർ നഴ്സിങ് കോളേജിൽ ഒഴിവുള്ള ഒരു നഴ്സിങ് ട്യൂട്ടർ തസ്തികയിൽ ഒരു വർഷ കാലാവധിയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപ്പന്റ് 25000 രൂപയായിരിക്കും. കേരളത്തിലെ ഏതെങ്കിലുമൊരു സർക്കാർ അല്ലെങ്കിൽ സ്വകാര്യ/സ്വാശ്രയ നഴ്സിങ് കോളേജിൽ... Read more »

കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമിച്ച നാലാമത്തെയും അഞ്ചാമത്തെയും കപ്പലുകളുടെ (‘മൽപെ & മുൽകി’) ഉദ്ഘാടനം നടന്നു

  konnivartha.com: ഇന്ത്യൻ നാവികസേനയ്‌ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നിർമ്മിക്കുന്ന എട്ട് അന്തർവാഹിനി കപ്പലുകളിൽ (Anti-Submarine Warfare Shallow Water Craft project)കളിൽ നാലാമത്തെയും അഞ്ചാമത്തെയും കപ്പലുകളായ മാൽപെയും മുൽക്കിയും കൊച്ചിയിലെ സിഎസ്എല്ലിൽ ഉദ്ഘാടനം ചെയ്തു . നാവിക പാരമ്പര്യ രീതിയ്ക്ക് അനുസൃതമായി,... Read more »

വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ്( മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരം)

  konnivartha.com: ഇന്ന് രാവിലെ 8.30 മുതൽ 1.30 വരെ മാവനാൽ എന്‍ എസ് എസ് കരയോഗ മന്ദിരത്തിൽ വെച്ച് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ സൗജന്യമായി പ്രഷർ, ഷുഗർ, വിളർച്ച രോഗ നിർണയം എന്നിവ നടത്തുന്നതാണ്, സൗജന്യ യോഗ പരിശീലനവും... Read more »

മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി:16 ഡി.വൈ.എസ്.പിമാരെയും സ്ഥലം മാറ്റി

  മലപ്പുറം പോലീസിൽ വൻ അഴിച്ചു പണി.മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാർ ഉൾപ്പെടെ 16 ഡി.വൈ.എസ്.പിമാരെ സ്ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ എട്ട് ഡി.വൈ.എസ്.പിമാരെ ഒറ്റയടിയ്ക്ക് മാറ്റി . പരാതിക്കാരിയോട് ദുരുദ്ദേശപരമായി പെരുമാറിയതിന് പാലക്കാട് സ്പെഷ്യൽ... Read more »

കോന്നിയിൽ പ്രതിഷേധം ഇരമ്പി

  കോന്നിയിൽ പ്രതിഷേധം ഇരമ്പി; മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി konnivartha.com/ കോന്നി : മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെയ്ക്കുക രാഷ്ട്രീയത്തിനായി തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക ആഭ്യന്തരവകുപ്പിന്‍റെ ക്രിമിനൽ വത്ക്കരണം അവസാനിപ്പിക്കുക വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ... Read more »

സെപ്റ്റംബർ 11 മുതൽ 14 വരെ കർഷകച്ചന്തകൾ:2000 ഓണച്ചന്തകൾക്ക് തുടക്കമായി

  സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളിൽ പഴം, പച്ചക്കറികൾക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കർഷക ചന്തകളുടെയും സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം വികാസ് ഭവനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിപണിയിലൂടെ... Read more »

പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്

പത്തനാപുരം – മാനന്തവാടി:ഓണം സ്പെഷ്യൽ സൂപ്പർ ഫാസ്റ്റ് സർവീസ്( 12/09/2024 ) konnivartha.com: ഓണത്തിന്‍റെ തിരക്ക് പ്രമാണിച്ച് പത്തനാപുരത്ത് നിന്നും കെ എസ് ആര്‍ ടി സി അധിക സർവീസ് നടത്തും . പത്തനാപുരം – മാനന്തവാടി സൂപ്പർ ഫാസ്റ്റ് (12/09/2024) ആണ് സര്‍വീസ്... Read more »
error: Content is protected !!