Trending Now

konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണവും സ്നേഹ പ്രയാണ സംഗമവും നടത്തി.കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക കെ ആര്‍ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.ദേവലോകംഡയറക്ടർ അജീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായകെ ആര്‍ രാജലക്ഷ്മി,ആർ. കൈലാസ് എന്നിവരെ... Read more »

konnivartha.com: കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സ്നേഹപൂർവ്വം ഗുരുകുലത്തിൽ എന്ന പരിപാടിയുടെ ഭാഗമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ദേശീയ സംസ്ഥാന അധ്യാപക അവാർഡ് കരസ്ഥമാക്കിയ കല്ലറേത്ത് എം.കെ രവീന്ദ്രനാഥിനെ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി... Read more »

തിരുവല്ല സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദിന് യാത്രയയപ്പ് നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ഡി. എം. ബി. ജ്യോതി അധ്യക്ഷയായി. തിരുവല്ല സബ് കലക്ടറായി ചുമതലയേറ്റ സുമിത് കുമാര്‍ ഠാക്കൂര്‍ മുഖ്യപ്രഭാഷണം... Read more »

konnivartha.com: ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ സെപ്തംബര്‍ 6 മുതല്‍ . പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട് അഞ്ചിന് ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം... Read more »

konnivartha.com:ഏറ്റവും മികച്ച വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. അയിരൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അടിസ്ഥാന... Read more »

konnivartha.com: ഓണത്തിന് ലഭിക്കേണ്ട ബോണസ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാത്തതില്‍ പ്രതിക്ഷേധിച്ച് ഹാരിസന്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ കോന്നി അരുവാപ്പുലം കല്ലേലിയില്‍ ഉള്ള തോട്ടത്തിലെ തൊഴിലാളികള്‍ കമ്പനി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി . എല്ലാ യൂണിയന്‍ തൊഴിലാളികളും ധര്‍ണ്ണയില്‍ പങ്കെടുത്തു . 242... Read more »

konnivartha.com: സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അക്കാദമികനിലവാരം ഉറപ്പുവരുത്തുന്നതിനായി സബ്ജെക്ട് മിനിമം ഈ വര്‍ഷംമുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കോഴഞ്ചേരി തെക്കേമല മാര്‍ ബസ്ഹാനനിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന അധ്യാപകദിനാചരണവും അധ്യാപക അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.... Read more »

തദ്ദേശ അദാലത്ത് സെപ്തംബര്‍ 10 ന്: ഓണ്‍ലൈനായി ഇന്ന് (സെപ്തംബര്‍ 5) കൂടി പരാതി നല്‍കാം konnivartha.com: അതിവേഗ പരാതിപരിഹാരമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിലേക്ക് പൊതുജനത്തിന് ഇന്ന് കൂടി https://adalatapp.lsgkerala.gov.in/ വെബ്‌സൈറ്റ് വഴി പരാതികള്‍ നല്‍കാന്‍ അവസരം. സെപ്തംബര്‍... Read more »

konnivartha.com: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോൺമാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നൽകി. തലശേരി മലബാർ കാൻസർ സെന്ററാണ് കെ ഡിസ്‌കിന്റെ സഹകരണത്തോടെ പൈലറ്റ് പ്രോജക്ടായി ബോൺമാരോ രജിസ്ട്രി തയ്യാറാക്കും. രക്താർബുദം ബാധിച്ചവർക്ക് അനുയോജ്യമായ മൂലകോശം... Read more »

konnivartha.com: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കല്ലേലി ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന്‍റെ പോസ്റ്റർ പ്രകാശനം അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ... Read more »