അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി

  ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്ന തിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പ്രതിഫലിച്ച സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും നടത്തിയ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ യു.എസ്... Read more »

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം: എം വി ഡി

  konnivartha.com:റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം എന്ന് കേരള എം വി ഡി യുടെ ഫേസ് ബുക്കില്‍ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കി . പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു... Read more »

ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ബെംഗളൂരു നാഷണല്‍ ലോ സ്കൂളില്‍ ജെഎസ്ഡബ്ല്യു അക്കാദമിക് ബ്ലോക്കിന് തറക്കല്ലിട്ടു

    konnivartha.com/ ബെംഗളൂരു: രാജ്യത്ത് നിയമവിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കോര്‍ അക്കാദമിക് ബ്ലോക്കിന്‍റെ സമഗ്രമായ പുനര്‍വികസനത്തിനും വിപുലീകരണത്തിനും നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയില്‍ (എന്‍എല്‍എസ്ഐയു) തറക്കല്ലിട്ടു. ഈ ബ്ലോക്കിന് ജെഎസ്ഡബ്ല്യു... Read more »

മഴ : വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

  എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ (23.09.2024) കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ (23.09.2024, 24.09.2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Read more »

കോന്നി മെഡിക്കല്‍ കോളേജിലെ നേഴ്സിങ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

  കോന്നി മെഡിക്കൽ കോളേജ് നഴ്സിങ് വിദ്യാർഥിയെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് അനുഭവനത്തിൽ അനിൽകുമാറിന്റെയും എൽസിയുടെയും മകൻ എ. അബിൻ (19) ആണ് മരിച്ചത്. കോന്നി  ഗവ മെഡിക്കൽ കോളേജിലെ നേഴ്സിങ് ഒന്നാംവർഷ വിദ്യാർഥിയാണ്. കോളേജിനു സമീപത്തെ സ്വകാര്യ ഹോസ്റ്റലിലായിരുന്നു താമസം.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം: പുതിയ ചാനൽ ലിങ്ക് സന്ദര്‍ശിക്കുക

കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലില്‍ നിന്നുള്ള കൃത്യമായ വാര്‍ത്തകള്‍ /ജോലി സാധ്യതാ അറിയിപ്പുകള്‍ / സര്‍ക്കാര്‍ അറിയിപ്പുകള്‍,മുന്നറിയിപ്പുകള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുന്നതിന് ഉള്ള ഏറ്റവും പുതിയ ചാനൽ ലിങ്ക് സന്ദര്‍ശിക്കുക (കോന്നി വാര്‍ത്തയുടെ മറ്റു 219 വാട്സ് ആപ്പിലും... Read more »

കോന്നി : ശാസ്ത്ര പഠനോപകരണ ശിൽപ്പശാല സംഘടിപ്പിച്ചു

  konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ സയൻഷ്യ 2024( ലാബ് അറ്റ് ഹോം) എന്ന പേരിൽ ശാസ്ത്ര പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിലെ പരീക്ഷണ സാധ്യതയുള്ള അറിവുകളുടെ പ്രയോഗമായിരുന്നു... Read more »

അറിവുത്സവം : തൊഴിലാളികളുടെ കലാമത്സരങ്ങൾ നടന്നു

  konnivartha.com: സി ഐ ടി യു സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ “സി ഐ ടി യു സന്ദേശം” 50-)o വാർഷികത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെച്ച് സെപ്റ്റംബർ 28,29 തീയതികളിൽ തൊഴിലാളികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന “അറിവുത്സവം” ക്യാമ്പയിന്റെ മുന്നോടിയായി പത്തനംതിട്ട ജില്ലാ തല... Read more »

സെപ്റ്റംബർ 23 വരെ പാസ്‌പോർട്ട് സേവനങ്ങൾ മുടങ്ങും

  2024 സെപ്റ്റംബർ 23 വരെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസ് അറിയിച്ചു. സാങ്കേതിക അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് സേവാ പോർട്ടൽ 2024 സെപ്റ്റംബർ 23 (തിങ്കളാഴ്‌ച) രാവിലെ 06.00 മണി വരെ പ്രവർത്തനരഹിതമാകും. തൽഫലമായി, അപേക്ഷകർ, പോലീസ് അധികാരികൾ,... Read more »

കൂടലില്‍ വാഹനാപകടം :രണ്ടു പേര്‍ മരണപ്പെട്ടു

  konnivartha.com: പുനലൂർ-കോന്നി റോഡിൽ കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ എന്നിവര്‍ മരണപ്പെട്ടു . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.   മകന്‍ സുമിത്തിനെ... Read more »
error: Content is protected !!