സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

Spread the love

 

konnivartha.com: പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ഒക്ടോബര്‍ 10 ന് മുമ്പ് ഓഫീസില്‍ നല്‍കാം. ഫോണ്‍ : 9495309563.