Trending Now

കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ: കോന്നിയില്‍ വയോജന ദിനം ആചരിച്ചു

Spread the love

 

konnivartha.com: കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് ആർ. വിജയന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ പ്രൊഫ. പി.ജെ. പത്രോസ് ഉദ്ഘാടനവും വയോജന ദിന സന്ദേശവും നടത്തി.

കോന്നി താലൂക്ക് ആശുപത്രി പാലിയേറ്റീവ് നേഴ്സിംഗ് ആഫീസർ രമ്യ എസ്. വയോജന ക്ലാസ് നയിച്ചുജി. വിൽസൺ , വിദ്യാധരൻ,ഇ .പി. അയ്യപ്പൻനായർ എന്നിവര്‍ സംസാരിച്ചു . ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിഎൻ. എസ്. മുരളീമോഹൻ സ്വാഗതവും ട്രഷറർ പി.ജി. ശശിലാൽ കൃതജ്ഞതയും പറഞ്ഞു.

error: Content is protected !!