കൊക്കാത്തോട്ടില്‍ റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു

Spread the love

 

konnivartha.com: കൊക്കാത്തോട് അക്കൂട്ടു മൂഴിയിൽ സന്തോഷ് ഭവനത്തിൽ എം പി കുട്ടൻ പിള്ളയുടെ തൊഴിത്തിനു ഒപ്പം സ്ഥാപിച്ചിരുന്ന റബ്ബർ പുകപ്പുരയ്ക്ക് തീ പടന്നു പിടിച്ചു . ഉദ്ദേശം 30000/- രൂപയോളം നഷ്ടം കണക്കാക്കുന്നു .

പുകപ്പുരയിണ്ടായിരുന്ന 80 ൽ പരം റബ്ബർ ഷീറ്റും 100 കിലോ ചണ്ടിയും കത്തിനശിച്ചു . തീ പടരുന്നത്‌ വീട്ടുകാർ കണ്ടതു കൊണ്ട് വൻ ദുരന്തം ഒഴിവായി. ഇതിനു സമീപം തന്നെയാണ് താമസിക്കുന്ന വീടും സ്ഥിതി ചെയ്യുന്നത് .

error: Content is protected !!