konni vartha Job Portal ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം : ലാബ് ടെക്നീഷ്യന് നിയമനം News Editor — ഒക്ടോബർ 28, 2024 add comment Spread the love konnivartha.com: ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. നവംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04734 243700. ezhamkulam Family Health Center : Lab Technician Recruitment ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രം : ലാബ് ടെക്നീഷ്യന് നിയമനം