Trending Now

konnivartha.com/ കോന്നി :കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയം അസംബ്ലി ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് 3.30ന് കോന്നി പ്രിയദർശിനി ഹാളിൽ ചേരുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.... Read more »

konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2024-25 വർഷത്തെ കുട്ടികൾക്ക് യോഗപരിശീലനം പദ്ധതിയുടെ (പ്രോജക്ട് നമ്പർ- 161) നടത്തിപ്പിലേക്ക് യോഗ ഇൻസ്ട്രക്ടറുടെ നിയമനം നടത്തപ്പെടുന്നു. 09-10-2024 രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിനായി അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള BNYS ബിരുദമോ... Read more »

konnivartha.com: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽ നിന്നും പുരാവസ്തു... Read more »

“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം”:മഹാത്മഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ ജന്മദിനമാണ് ഒക്ടേബർ 2ാം തീയതി. ഈ വർഷം ഗാന്ധിജിയുടെ 155ാം ജന്മദിനമാണ് നമ്മൾ ആഘോഷിക്കുന്നത് . ഗാന്ധിജിയുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും ഈ ദിനത്തിൽ ഇന്ത്യയിൽ അതിവിപുലമായ പരിപാടികളാണ്... Read more »

konnivartha.com: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 11 ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. Read more »

konnivartha.com: ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തി .ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ അപായ സൈറൻ മുഴക്കി . ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത... Read more »

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണവും സ്നേഹപ്രയാണം 615 മത് ദിന സംഗമവും നടന്നു konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ... Read more »

konnivartha.com: മലയാലപ്പുഴ-വെട്ടൂർ- കാഞ്ഞിരപ്പാറ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി 5.65 കോടി അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കുമ്പഴ കോന്നി റോഡിനെയും മലയാലപ്പുഴ ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. നിലവിൽ 3.80 മീറ്റർ... Read more »

മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന് (ഒക്ടോബര്‍ 2) തുടക്കം മാലിന്യരഹിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം ജനകീയ ക്യാമ്പയിന് (ഒക്ടോബര്‍ 2) തുടക്കം. ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ രാവിലെ 10.30 ന് ആരോഗ്യ വനിതാ... Read more »