പത്തനംതിട്ട ജില്ല: അങ്കണവാടി ആധാര്‍ എന്റോള്‍മെന്റ് 10വരെ

  konnivartha.com: പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 87 അക്ഷയകേന്ദ്രങ്ങളിലൂടെ അങ്കണവാടി കുട്ടികള്‍ക്കായി നടത്തുന്ന പ്രത്യേക ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വരെയുണ്ടാകും. എന്റോള്‍മെന്റ്, പുതുക്കല്‍ സൗകര്യങ്ങളാണുള്ളത്. കുട്ടികള്‍ക്കൊപ്പമെത്തുന്ന മുതിര്‍ന്നവര്‍ക്കും അവസരം വിനിയോഗിക്കാം. Read more »

പ്രായം എന്നത് അനുഭവസമ്പത്തും സ്‌നേഹവുമാണ് :- ഡെപ്യൂട്ടി സ്പീക്കര്‍

  പ്രായം എന്നത് അനുഭവസമ്പത്തും സ്‌നേഹവുമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.വാര്‍ദ്ധക്യത്തില്‍ ഏകാന്തതയുടെ ഭാരം ചുമക്കാനനുവദിക്കാതെ പ്രായമായവരെ ചേര്‍ത്ത് നിര്‍ത്തലാണ് സമൂഹത്തിന്റെ കടമയെന്നും ചിറ്റയം കൂട്ടിച്ചേര്‍ത്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.പന്തളം ബ്ലോക്ക് പഞ്ചായത്ത്... Read more »

പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം നടന്നു

  ‘വായിച്ചു വളരാത്ത തലമുറ ‘വാഴ’ യായിപ്പോകും!’ ഡോ. ജിതേഷ്ജി. പരുമല ദേവസ്വം ബോർഡ് സ്കൂൾ കലോത്സവം ‘ആരവം-2024’ ഉദ്ഘാടനം വരവേഗവിസ്മയമായി konnivartha.com: പരുമല : ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിന്റെ കലോത്സവം ‘ആരവം- 2024’ ഉദ്ഘാടനം വരയരങ്ങിന്റെ വർണ്ണവിസ്മയത്തിലൂടെ ലോകത്തിലെ ഏറ്റവും വേഗമേറിയ... Read more »

വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു 01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ 02/10/2024 : പത്തനംതിട്ട, ഇടുക്കി 03/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ... Read more »

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു

  01/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ 02/10/2024 : പത്തനംതിട്ട, ഇടുക്കി 03/10/2024 : പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ... Read more »

1968ലെ വിമാനാപകടം:മലയാളി ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

  ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ 4 പേരുടെ മൃതദേഹങ്ങളാണ് രാജ്യചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരച്ചിൽ ദൗത്യത്തിലൂടെ കണ്ടെടുത്തത്. 102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു... Read more »

കോന്നി : ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു

  konnivartha.com: ഗരുഡാ ധാർമ്മിക്ക് ഫൗണ്ടേഷന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിൽ കോന്നിയിൽ നടന്നു വന്നിരുന്ന ഗണേശോത്സവത്തിനു സമാപ്തി കുറിച്ചു കൊണ്ട് ഗണേശ വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു. കോന്നിയിൽ നടന്ന സാംസ്കാരിക സമ്മേളനം കാർട്ടൂണിസ്റ്റും ഗിന്നസ് റെക്കോർഡറുമായ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.ബാബു വെളിയത്ത് അധ്യക്ഷനായ... Read more »
error: Content is protected !!