
കോന്നി:ചെങ്ങറ വെള്ളിയറ പരേതനായ വി. എൻ. സുകുമാരന്റെയും (റിട്ട: ജൂനിയർ സൂപ്രണ്ട് പിഡബ്ല്യുഡി) , കെ. കുഞ്ഞുലക്ഷ്മിയുടെയും മകൻ രാജേഷ് (46) ബഹറിനിൽ അന്തരിച്ചു.
ഭാര്യ: ആശ,
മകൾ: അയന
സഹോദരൻ: മനോജ് സുകുമാരൻ ( മാധ്യമപ്രവർത്തകൻ) കഴിഞ്ഞ 18 വർഷങ്ങളായി ബഹറിനിലെ ട്രാൻസ് കോണ്ടിനെന്റൽ ഷിപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ജനുവരി മാസത്തിൽ നാട്ടിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിൽ ആയിരുന്നു.സംസ്കാരം പിന്നീട്.