Digital Diary കനത്ത മഴ :പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (02/12/2024 )അവധി News Editor — ഡിസംബർ 1, 2024 add comment Spread the love konnivartha.com: പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02/12/2024 ) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു Heavy rain: Holiday for educational institutes in Pathanamthitta tomorrow (02/12/2024) കനത്ത മഴ : പത്തനംതിട്ടയില്‍ കലക്ടര്‍ അവധി നല്‍കിയില്ല :പിതാവ് മകന് അവധി നല്കി