Digital Diary കനത്ത മഴ സാധ്യത : കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി News Editor — ഡിസംബർ 2, 2024 add comment Spread the love സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. ഇമേജ് : ഫയല്‍ Chance of heavy rain: Control rooms have started working കനത്ത മഴ സാധ്യത : കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി