പെൻഷൻ പരിഷ്കരണം അടിയന്തിരമായി നടപ്പാക്കണം: ബി എസ് എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറം

  konnivartha.com: പെൻഷൻ പരിഷ്കരണം അടിയന്തിരമായി നടപ്പാക്കണം എന്ന് ബി എസ് എൻ എൽ എം റ്റി എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറം ആവശ്യപ്പെട്ടു . ബി എസ് എൻ എൽ എം ടി എൻ എൽ പെന്‍ഷനേഴ്സ് ജോയിന്റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ... Read more »

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന്

  konnivartha.com: സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12... Read more »

ചിറ്റാർ വാർഡ് രണ്ട്, ഏഴംകുളം വാർഡ് നാല് ഉപതിരഞ്ഞെടുപ്പ് 30ന്

  konnivartha.com: ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന്... Read more »

കോന്നി മങ്ങാരം മോഹനവിലാസം ഗോപകുമാർ( 62 ) അന്തരിച്ചു

  കോന്നിയിലെ വ്യാപാരിയും നായർ വെൽഫയർ ഫൗണ്ടേഷൻ 220 ആം നമ്പർ അംഗം, ഡയറക്ടർ ബോർഡ്‌ മെമ്പർ, കോന്നി 628 നംഎന്‍ എസ് എസ് കരയോഗ ഭരണസമിതി അംഗവുമായ കോന്നി മങ്ങാരം മോഹനവിലാസം ഗോപകുമാർ( 62 ) അന്തരിച്ചു സംസ്കാരചടങ്ങുകള്‍ പിന്നീട് . Read more »

പത്തനംതിട്ട : സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/07/2024 )

ഉപതിരഞ്ഞെടുപ്പ് 30ന്  ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് പന്നിയാർ (ജനറൽ), ഏഴംകളം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് ഏഴംകുളം (പട്ടികജാതി സംവരണം) എന്നീ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 30 ന് നടക്കും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണെന്ന്... Read more »

സാമൂഹിക സേവനം കൈവിടാതെ കോന്നി മങ്ങാരം വട്ടതകിടിയിൽ നിഷാന്ത്

  konnivartha.com: : അസ്ഥി ഒടിയുന്ന അപൂർവ്വ രോഗം ബാധിച്ച് ചെറുപ്പത്തിൽ തന്നെ പരസഹായമില്ലാതെ കിടക്കയിൽ നിന്ന് അനങ്ങുവാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ തുടരുമ്പോഴും സാമൂഹിക സേവനം കൈവിടാതെ സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹരിക്കുന്നതിലൂടെ മാതൃക പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കോന്നി മങ്ങാരം വട്ടതകിടിയിൽ നിഷാന്ത്... Read more »

നിരവധി തൊഴില്‍ അവസരം : കോന്നിയില്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് ( ജൂലൈ :6 )

  konnivartha.com: കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ കോന്നിയിൽ വച്ച് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.ജൂലൈ ആറ് (ശനിയാഴ്ച) മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് . വിജ്ഞാന പത്തനംതിട്ട , കുടുംബശ്രീ , ഡി ഡി യു ജി കെ... Read more »

ഭാരതീയ ന്യായ് സംഹിത: പുതിയ നിയമം ഇങ്ങനെ

  konnivartha.com: ഭാരതീയ ന്യായ സംഹിത എന്ന പുതിയ നിയമം അനുസരിച്ച് രാജ്യത്ത് പോലീസിന് കൃത്യമായി ഇടപെടുവാനും കാര്യ ബോധത്തോടെ കേസുകള്‍ എടുക്കാനും കഴിയും . രാജ്യത്തെ അടിസ്ഥാന നിയമമായി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു . ഭാരതീയ ന്യായ സംഹിതയെ 358... Read more »

സഞ്ചാരികൾ തേടിവരുന്ന പ്രകൃതി ഭംഗി : കോന്നി കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം

  konnivartha.com: യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മുമ്പില്‍ മഴക്കാലത്ത്‌ തെളിയുന്നത് മനോഹരമായ വെള്ളച്ചാട്ടങ്ങളുടെ ദൃശ്യവിസ്മയങ്ങളാണ് .കോന്നിയുടെ കിഴക്കന്‍ ഗ്രാമത്തില്‍ പ്രകൃതി ഒരുക്കിയ ദൃശ്യവിസ്മയമാണ്   കോന്നി അരുവാപ്പുലം  പഞ്ചായത്തിലെ കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം സ്വകാര്യ വ്യക്തിയുടെ വസ്തുവില്‍ കൂടി ആണെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല .ആര്‍ക്കും... Read more »

മൂഴിയാര്‍ , കല്ലാര്‍കുട്ടി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു തന്നെ : റെഡ് അലേര്‍ട്ട്

  konnivartha.com: കാലവര്‍ഷത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമുകളിലെ ജല നിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ മൂന്നാം ഘട്ട അറിയിപ്പായി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു . മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടെങ്കിലും വനത്തില്‍ പെയ്ത മഴ വെള്ളം ഡാമുകളില്‍ എത്തുന്നതിനനുസരിച്ചു... Read more »