ഗുണനിലവാരമില്ലാത്ത താഴെ പറയുന്ന മരുന്നുകൾ നിരോധിച്ചു

  konnivartha.com: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ... Read more »

കെ എസ് ആര്‍ ടി സി ബസ്സ്‌ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു നിന്നു :ആര്‍ക്കും പരിക്ക് ഇല്ല

  konnivartha.com: കോന്നി മുറിഞ്ഞകല്ലില്‍ കെ എസ് ആർ ടി സി കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു.ആർക്കും പരിക്കില്ല . കനത്ത മഴ സമയത്ത് വന്ന ബസ്സ്‌ ആണ് നിയന്ത്രണം വിട്ടു സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നിന്നത് . ഏറെ നേരം ഗതാഗത... Read more »

പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു: 12 യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാന്‍ ശ്രമിക്കുന്നു

  തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി .സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം.പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് കടക്കാന്‍ കഴിയില്ല . പ്ലാസ്റ്റിക് ഗോഡൗണിൽ... Read more »

30 രൂപ തക്കാളി പഴത്തിന് പത്തനംതിട്ടയില്‍ 120 രൂപ

  konnivartha.com: കിലോ മുപ്പതു രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളി പഴത്തിന് മാത്രം പത്തനംതിട്ട ജില്ലയില്‍ 120 രൂപ വിലയെത്തി . അന്യ സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും മൂലം തക്കാളി തൈകള്‍ മൂട് ചീഞ്ഞു പോയതിനാല്‍ നിലവില്‍ പരിപാലിച്ചു വരുന്ന തക്കാളി കിലോ അറുപത്... Read more »

വീടുകളില്‍ കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

  തിരുവനന്തപുരം തിരുവല്ലത്തും പാച്ചല്ലുരിലും വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ.വെഞ്ഞാറമൂട് സ്വദേശി കൊച്ചു ഷിബു എന്ന ഷിബു (42), നെടുമങ്ങാട് സ്വദേശി വാൾ ഗോപു എന്ന ഗോപു(42) എന്നിവരാണ് അറസ്റ്റിലായത്.നാലുവീടുകളിലായിരുന്നു ഇരുവരും ചേർന്ന് മോഷണം നടത്തിയത്.സ്വർണം ഉൾപ്പെടെ സംഘം മോഷ്ടിച്ചിരുന്നു.... Read more »

2025 മാർച്ച് 31 വരെ ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി

konnivartha.com:2025 മാർച്ച് 31 വരെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഗോതമ്പു സംഭരണത്തിന് കേന്ദ്രം പരിധി ഏർപ്പെടുത്തി. ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും പൂഴ്ത്തിവെപ്പും ലാഭക്കച്ചവടവും തടയുന്നത് ലക്ഷ്യമിട്ടുമാണ്  തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വ്യാപാരികൾ/മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, ബിഗ് ചെയിൻ റീട്ടെയിലർമാർ,... Read more »

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത (24-06-2024): ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തീരങ്ങൾക്ക് ജാഗ്രത നിർദേശം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ (26-06-2024) രാത്രി 11.30 വരെ 2.9 മുതൽ 3.6 മീറ്റർ വരെ ഉയർന്ന... Read more »

മഴയും കാറ്റും : മിക്ക സ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞു വീണു ഗതാഗത തടസ്സം

  konnivartha.com: ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ മിക്ക സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു . പല സ്ഥലത്തും ഏറെ മണിക്കൂര്‍ ഗതാഗത തടസം ഉണ്ടായി . മരക്കൊമ്പുകള്‍ ഒടിഞ്ഞു വീണും ഗതാഗതം മുടങ്ങി . അഗ്നി സുരക്ഷാ വിഭാഗം ഏറെ പണിപ്പെട്ടു... Read more »

11 താത്കാലിക അധ്യാപകരുടെ ഒഴിവ് ( 24/06/2024 )

konnivartha.com: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ എന്നീ വകുപ്പുകളിലേക്കും സെൻ്റർ ഫോർ ഇന്നവേഷൻ, എൻ്റർപ്രണർഷിപ്പ്, ഇൻകുബേഷനിലേക്കുമായി 11 താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്താനായി ജൂൺ 28 വെള്ളിയാഴ്ച വാക്ക്-ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കും.   നിശ്ചിത... Read more »

കോന്നിയടക്കമുള്ള 36 വനം ഡിവിഷനുകളില്‍ എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ

ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ പ്രവര്‍ത്തനം തുടങ്ങി :വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം konnivartha.com: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ‘ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ’ സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും പ്രവർത്തന സജ്ജമായി.... Read more »