ബി.ഫാം ലാറ്ററൽ എൻട്രി : അപേക്ഷകളിൽ/സർട്ടിഫിക്കറ്റുകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിക്കപ്പെട്ട അപേക്ഷകളിലെയും അനുബന്ധമായി അപ്‌ലോഡ്‌ ചെയ്ത സർട്ടിഫിക്കറ്റുകളിലെയും ന്യൂനതകൾ പരിഹരിഹരിക്കുന്നതിന് 26.01.2024 ലെ വിജ്ഞാപന പ്രകാരം 01.02.2024 വരെ അപേക്ഷകർക്ക് അവസരം നൽകിയിരുന്നു. സൂക്ഷ്മ പരിശോധനയിൽ ന്യൂനതകളുള്ള അപേക്ഷകളും സർട്ടിഫിക്കറ്റുകളും വീണ്ടും കണ്ടെത്തിയതിനാൽ ന്യൂനതയുള്ള അപേക്ഷകൾ/സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച അപേക്ഷകരുടെ പട്ടിക... Read more »

തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ അന്വേഷണം തുടങ്ങി

  മാനന്തവാടി ന​ഗരത്തിലിറങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞതിൽ വിശദമായ റിപ്പോർട്ട് തേടിയതായി കർണാടക വനംമന്ത്രി ഈശ്വര ഖണ്ഡരെ . പോസ്റ്റ്‍മോർട്ടത്തിന് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള... Read more »

കുംഭമാസ പൂജ: 13ന് ശബരിമല നട തുറക്കും

  konnivartha.com: കുംഭമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട 13ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് 13ന് വൈകിട്ട് 5ന് നട തുറക്കും. 14ന് പുലർച്ചെ 5.30ന് മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും.   14 മുതൽ 18 വരെ... Read more »

വാഹന സുരക്ഷ : സി.ഇ.ടിയുടെ ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്കു പേറ്റന്റ്

  കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നിൽ നിൽക്കുന്ന തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിനു (CET ) മറ്റൊരു പൊൻതൂവൽ കൂടി . വാഹന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് സാങ്കേതിക വിദ്യയ്ക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. മോട്ടോർ വെഹിക്കിൾ വിഭാഗത്തിനു മുതൽക്കൂട്ടാകുന്നതാണ്... Read more »

തണ്ണീർക്കൊമ്പനെ മാറ്റുക ബന്ദിപ്പൂരിലേക്ക്: കുങ്കിയാന കോന്നി സുരേന്ദ്രനും സ്ഥലത്ത് ഉണ്ട്

  konnivartha.com: വയനാട് മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർകൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റും. തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് സജ്ജം. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട് രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്. നിലവിൽ കുങ്കിയാനകൾ മയക്കുവെടിയേറ്റ... Read more »

കുറഞ്ഞ നിരക്കിൽ തെലങ്കാനയിൽ നിന്നും അരി, മുളക് എന്നിവ വരുന്നു

  konnivartha.com: കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ ചർച്ച നടത്തി. ചർച്ചയിൽ കേരളത്തിന് പ്രിയപ്പെട്ട ഇനം അരിയും മുളകും... Read more »

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട പൂര്‍ണ സജ്ജമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

  ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ല പൂര്‍ണ്ണസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അഞ്ച് ശതമാനം ബൂത്തുകള്‍ വനിതാ... Read more »

കെ. വിശ്വംഭരൻ (74) നിര്യാതനായി

  പ്രമാടം : കോൺഗ്രസ് മുൻ പ്രമാടം മണ്ഡലം പ്രസിഡന്റും മുൻ കോന്നി ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പ്രമാടം കൃഷ്ണനിലയത്തിൽ കെ. വിശ്വംഭരൻ  (74) നിര്യാതനായി. സംസ്കാരം   (3.2.2024)    ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. റേഷൻ ക്ഷേമനിധി  ബോർഡ് അംഗം, കയർ ബോർഡ് ഡയറക്ടർ  ബോർഡ് അംഗം,  കോന്നി അഗ്രികൾച്ചവൽ  റൂറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓണററി സെക്രട്ടറി, ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ആനന്ദവല്ലി. മക്കൾ : കെ. സുരാജ്, വി. സിനിത്ത് ( റേഷൻ വ്യാപാരി), ഗ്രിഷ.കെ. വിശ്വം (നാരങ്ങാനം ഗ്രാമപഞ്ചായത്ത്).  മരുമക്കൾ : സ്മിത, സൗമ്യ,  രാജേഷ്. Read more »

കുട്ടികർഷകന്‍റെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

  konnivartha.com: ഇലന്തൂർ കൊച്ചുമാവ് നിൽക്കുന്നതിൽ നിതിൻ കെ നൈനാൻ എന്ന കുട്ടി കർഷകന്‍റെ ആടിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു . തെരുവുനായ്ക്കളെ നിയന്ത്രിക്കുവാൻ പത്തനംതിട്ട ജില്ലയിലെ മുനിസിപ്പൽ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണം എന്ന് ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി... Read more »
error: Content is protected !!