Trending Now

konnivartha.com: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എം.എസ് വർഗീസിന്റെ ഓർമ്മക്കുറിപ്പുകളായ ” ഏകാന്തതയുടെ നിറഭേദങ്ങൾ” എന്ന പുസ്തകം ന്യൂഡൽഹി ഖേൽ സാഹിത്യകേന്ദ്രപബ്ളിക്കേഷൻസ് പ്രസിദ്ധീകരിക്കുകയാണ്. പ്രസ്തുത പുസ്തകത്തിന്‍റെ പ്രകാശനകർമ്മം 2024 ഡിസംബർ 30 തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്ക് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കോന്നിഫെസ്റ്റിന്റെ വേദിയിൽ നടക്കും. അടൂർ പ്രകാശ് എം.പിയാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്... Read more »

കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് തൃക്കാക്കര എം എല്‍ എ ഉമ തോമസിന് ഗുരുതര പരുക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ വച്ചായിരുന്നു അപകടം. ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആയിരുന്നു അപകടം.... Read more »

konnivartha.com:വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച അഞ്ചേമുക്കാൽ കിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളിയെ കോന്നി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മധ്യപ്രദേശ് ഭിൻഡ് ജില്ലയിൽ സാഗ്ര 104 ൽ ഗോപാൽ സിംഗിന്റെ മകൻ അവ്ലിന്ത് സിംഗ് (24) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ്... Read more »

konnivartha.com: സി പി ഐ ( എം) പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി റെഡ് വാളൻ്റിയർമാർച്ചും, പ്രകടനവും മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കുന്ന കോന്നിയില്‍ 30/12/2024 ല്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 മണി വരെ ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി... Read more »

konnivartha.com: കോന്നി മുറിഞ്ഞകല്ലിലും ഇളകൊള്ളൂര്‍ ഈട്ടിമൂട്ടി പടിയിലും വാഹനാപകടം. കോന്നി മുറിഞ്ഞകല്ലില്‍ കാറുകൾ കൂട്ടിയിടിച്ച് റാന്നി സ്വദേശികളായ 4 പേർക്ക് പരിക്ക് പറ്റി . ഇളകൊള്ളൂര്‍ ഈട്ടിമൂട്ടി പടിയില്‍ കാറുകള്‍ കൂട്ടിയിച്ച് ഒരാള്‍ക്ക് പരിക്ക് പറ്റി . കുമ്പഴ -പത്തനാപുരം റോഡില്‍... Read more »

konnivartha.com: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) രണ്ട് ശാസ്ത്രജ്ഞർക്ക് നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ സയൻസസിന്റെ (നാസ്) അംഗീകാരം. ഗവേഷണ രംഗത്തെ മികച്ച സംഭാവനകൾ മുൻനിർത്തി സീനിയർ സയന്റിസ്റ്റ് ഡോ എൽദോ വർഗീസിനെ നാസ് ഫെല്ലോ ആയും സയന്റിസ്റ്റ് ഡോ ടി... Read more »

കോന്നി കൾച്ചറൽ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന കോന്നി ഫെസ്റ്റ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം . (ഇന്നത്തെ പരിപാടി , ഡിസംബര്‍ 29 ഞായര്‍ ) 5.30 pm :കരോക്കെ ഗാനമേള , 6 pm... Read more »