Trending Now

എസ്.എൻ.ഡി.പി യോഗം കുമ്മണ്ണൂർ ശാഖയിലെ പ്രതിഷ്ഠാ വാർഷികം നടന്നു

Spread the love

 

konnivartha.com: എസ്.എൻ.ഡി.പി യോഗം 4677 നമ്പർ കുമ്മണ്ണൂർ ശാഖയിലെ പ്രതിഷ്ഠാ വാർഷികം പത്തനംതിട്ട എസ് എന്‍ ഡി പി യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു .

യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, എസ് എൻ ഡി.പി യോഗം അസ്സി. സെക്രട്ടറി റ്റി .പി .സുന്ദരേശൻ യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത് യൂണിയൻ കൗസിലർമാരായ പി.സലിംകുമാർ ‘ പി കെ പ്രസന്നകുമാർ മൈക്രോ ഫൈനാൻസ് കോഡിനേറ്റർ കെ. സലിലനാഥ് വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഷീലാരവി. സെക്രട്ടറി സരളാ പുരുഷോത്തമൻ യൂത്ത്മൂവ്മെൻ്റ് സംസ്ഥാന ജോ. സെക്രട്ടറി ശ്രീജുസദൻ ശാഖാ സെക്രട്ടറി ബിജു കുമ്മണ്ണൂർ, വൈസ് പ്രസിഡൻ്റ് അനിൽ പുതുവേലിൽ വനിതാ സംഘം പ്രസിഡന്റ് ഷീജ ബിജോയി സെക്രട്ടറി രോഹിണി വിശ്വനാഥൻ വനിതാ സംഘം കേന്ദ്ര കമ്മറ്റിയംഗം ശ്രീമതി രജനി തോപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!