• [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff
Menu
  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
    • Handbook
  • Election
  • Live

Pages

  • [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff

Categories

  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
  • Election
  • Live
Trending Now
  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)
  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
  • കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
  • കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
Business Diary

ആധാർ അപ്ഡേഷൻ മെസേജ് നൽകി തട്ടിപ്പ് : പ്രതി പിടിയിൽ

News Editor — ജനുവരി 27, 2025 add comment
Spread the love

 

konnivartha.com: കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ വ്യവസായിയുടെ 10 ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ കവർന്ന പ്രതി ധീരജ് ഗിരിയെ ഉത്തർപ്രദേശിൽ നിന്നും മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഫോണിലെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലേക്ക് ഇന്ത്യയിലെ പ്രമുഖ ബാങ്കിൻ്റെ പേരിലുള്ള ആധാർ അപ്ഡേഷൻ മെസ്സേജിനൊപ്പം ഉണ്ടായിരുന്ന എ.പി.കെ ഫയലിലൂടെയാണ് തട്ടിപ്പിന് തുടക്കം. ഇതിൻ്റെ ലിങ്ക് പരാതിക്കാരൻ തുറന്നതിനെ തുടർന്ന് 10 ലക്ഷം രൂപ നഷ്ടമായി.

പോലീസ് അന്വേഷണത്തിൽ 39 അക്കൗണ്ടുകളിലേക്കായി 41 ഇടപാടുകളിലൂടെയാണ് 10 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് വ്യക്തമായി. കൊച്ചി സിറ്റി സൈബർ സെല്ലിന്റെയും സൈബർ ഡോമിന്റെയും ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്ററിന്റെയും സഹായത്തോടെയാണ് എ.പി.കെ ഫയൽ ഉണ്ടാക്കിയ ആളെ കണ്ടെത്തിയത്. തുടർന്ന് ഗൂഗിളിന്റെ സഹായത്തോടെ ഫയൽ ഉണ്ടാക്കിയ ആളുടെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തി. ഗൂഗിൾ നൽകിയ ഫോൺ നമ്പർ, ഇമെയിൽ ഐഡി, ഐപി അഡ്രസ് തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു തുടർന്നുള്ള അന്വേഷണം.

രണ്ടര മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയുടെ വിവരങ്ങൾ ലഭിച്ചെങ്കിലും പിടികൂടുക എന്നത് വെല്ലുവിളിയായി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നായിഡ എന്ന സ്ഥലത്ത് 5000 കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന എക്കോ വില്ലേജ് എന്ന വമ്പൻ ഫ്ലാറ്റ് സമുച്ചയത്തിലാണ് പ്രതി കഴിഞ്ഞിരുന്നത്. മട്ടാഞ്ചേരി പോലീസ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട തിരച്ചിലിലയുടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ കയ്യിൽ നിന്നും 20 ഓളം ബാങ്ക് പാസ് ബുക്കുകളും നിരവധി എടിഎം കാർഡുകളും ചെക്ക് ബുക്കുകളും വിവിധ ആളുകളുടെ പേരിലുള്ള പാൻ കാർഡുകളും ആധാർ കാർഡുകളും ആറോളം വിലകൂടിയ മൊബൈൽ ഫോണുകളും നിരവധി സിം കാർഡുകളും കണ്ടെടുത്തു. സൈബർ തട്ടിപ്പ് വഴി ലഭിക്കുന്ന തുക ഫ്ലാറ്റും ആഡംബര കാറുകളും വാങ്ങി ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതി ധീരജ് ഗിരി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശാനുസരണം ഡിസിപിമാരായ ജുവനപുടി മഹേഷ്, അശ്വതി ജിജി എന്നിവരുടെ മേൽനോട്ടത്തിൽ മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ഷിബിൻ കെ. എയുടെയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ സബ് ഇൻസ്പെക്ടർ ജിമ്മി ജോസ് സീനിയർ സിവിൽപോലീസ് ഓഫീസർമാരായ എഡ്വിൻ റോസ്, സുബിത് കുമാർ സി, ധനീഷ് വി ഡി, സി.പി.ഒ ഫെബിൻ കെ.എസ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും അതിസാഹസികമായി പ്രതിയെ പിടികൂടിയത്.

 

UP man held for cyber fraud in Kerala’s Kochi

An Uttar Pradesh man has been arrested for allegedly swindling Rs 10 lakh from the bank account of a Kochi-based businessman through an online fraud, police said on Saturday. The accused, identified as Dheeraj Giri, 28, was arrested by Kochi city police in Greater Noida, Uttar Pradesh

The accused orchestrated the fraud by sending an APK (Android Package Kit) file disguised as an Aadhaar update request from a leading bank to the victim’s mobile phone, according to police.

When the victim clicked on the file, the accused gained access to the One-Time Password sent by the bank for transactions. Using this access, Giri allegedly siphoned off Rs 10 lakh through multiple transactions, police said.During the arrest, around 20 bank passbooks, several ATM and chequebooks, PAN and Aadhaar cards in various names, six high-end mobile phones, and several SIM cards from the accused’s possession were seized, police added.

It was also found that the accused had conducted several money transactions across various banks and owned a flat and luxury vehicles, police said.

Giri used the proceeds from his cyber scams to fund a lavish lifestyle. Further investigations revealed his involvement in similar high-value fraud cases in other states, police added.

The accused will be produced before the court, and further investigations are ongoing, police said.

 

28 An Uttar Pradesh man has been arrested for allegedly swindling Rs 10 lakh from the bank account of a Kochi-based businessman through an online fraud crime news cyber crime Fraud by giving Aadhaar update message: Accused arrested identified as Dheeraj Giri kerala police police said on Saturday. The accused UP man held for cyber fraud in Kerala's Kochi Uttar Pradesh was arrested by Kochi city police in Greater Noida ആധാർ അപ്ഡേഷൻ മെസേജ് നൽകി തട്ടിപ്പ് : പ്രതി പിടിയിൽ
facebook
facebook
facebook
whatsapp
whatsapp
whatsapp
facebook
whatsapp
Youtube
Signals

Weather News

  • മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

    മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

  • അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

    അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

  • മോൻതാ’ ചുഴലിക്കാറ്റ് :കാക്കിനടക്കു സമീപം ഇന്ന് കരയില്‍ പ്രവേശിക്കും (28/10/2025 )

    മോൻതാ’ ചുഴലിക്കാറ്റ് :കാക്കിനടക്കു സമീപം ഇന്ന് കരയില്‍ പ്രവേശിക്കും (28/10/2025 )

  • കാലാവസ്ഥാമാറ്റം: അറിയിപ്പുകള്‍ ( 28/10/2025 )

    കാലാവസ്ഥാമാറ്റം: അറിയിപ്പുകള്‍ ( 28/10/2025 )

  • ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

    ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

Updates

  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

    പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

    വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

    കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:konnivartha@gmail.com phone/WhatsApp : 8281888276

    കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276

  • കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക്  വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

    കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

സ്വാഗതം www.konnivartha.com ( konni first internet media )
ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം
www.konnivartha.com ( konni first internet media )
കോന്നി വാര്‍ത്ത ഡോട്ട് കോം / വാര്‍ത്തകള്‍ ,അറിയിപ്പുകള്‍
https://www.konnivartha.com/ (ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ )
online news portal
കോന്നി വാര്‍ത്ത ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം
https://www.facebook.com/www.konnivartha   
കോന്നി വാര്‍ത്ത ഹെല്‍ത്തി ഫാമിലി ഫേസ് ബുക്ക് ഗ്രൂ പ്പിലേക്ക് സ്വാഗതം
https://www.facebook.com/konnivarthahealth 
കോന്നി വാര്‍ത്ത എഫ് എം ഫേസ് ബുക്ക്
https://www.facebook.com/KONNIFM  
കോന്നി വാര്‍ത്ത ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502
കോന്നി വാര്‍ത്ത റിയല്‍ എസ്റ്റേറ്റ് ഫേസ് ബുക്ക് പേജ്
https://www.facebook.com/konnirealestate    

കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
https://chat.whatsapp.com/LlmyXk9jVuaFyJuDJqvD9a

കോന്നി വാര്‍ത്തയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത ന്യൂസ്‌ ബ്യൂറോയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത എഫ് എം റേഡിയോയിലേക്ക് സ്വാഗതം
https://chat.whatsapp.com/ItzTkkEZCl7Jko5e5OD1S7

കോന്നി വാര്‍ത്ത ഡോട്ട് കോം 219ലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത ന്യൂസ്‌ ഡസ്സ്ക്കിലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത വാട്സ് ആപ്പ് ചാനലിലേക്ക് സ്വാഗതം \
https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k

തൊഴില്‍ അവസരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ക്ക്
കോന്നി വാര്‍ത്ത ജോബ്‌ പോര്‍ട്ടലിലേക്ക് സ്വാഗതം
https://chat.whatsapp.com/I4LcHACSGHWAigRPHUZPkO

കോന്നി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിലേക്ക് സ്വാഗതം
https://chat.whatsapp.com/Bht0zQrZBSdIExKI9r5k3Z

കോന്നി വാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലേക്ക് സ്വാഗതം
https://www.instagram.com/konnivartha3/?hl=en

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

https://t.me/konnyvartha  
കോന്നി വാര്‍ത്ത ട്വിറ്റര്‍ പേജ്
twitter : https://twitter.com/konni_vartha
കോന്നി വാര്‍ത്ത ഇന്‍സ്റ്റം ഗ്രാം
instagram: https://www.instagram.com/konni.vartha/
Signal :
കോന്നി വാർത്ത സിഗ്നൽ സോഷ്യൽ മീഡിയായിലേക്ക് സ്വാഗതം
https://signal.group/#CjQKIFLycMk7xFoTfi9Q3pGu3gqdr_s98dfsU2zXARlHlK1MEhDEwqNa72AB827NnE7Dedtw

കോന്നി വാര്‍ത്ത യു ട്യൂബ് ചാനല്‍
https://www.youtube.com/watch?v=LaqJNYWkQzc

email :[email protected]
Webmail : [email protected]
phone : 8281888276
https://www.konnivartha.com/
https://www.facebook.com/www.konnivartha

 

www.konnivartha.com
(REG: UDYAM-KL-11-0001657)
POST BOX NO: 26
KONNI (PO)
PATHANAMTHITTA (DIST)
KERALA -INDIA
PIN : 689691

© 2025 Konni Vartha - Theme by