
konnivartha.com: കെ എസ് ആർ ടി സി കോന്നി കരിമാൻതോട് തൃശൂർ (സ്റ്റേ )സർവീസും,കരിമാൻ തോട് – തിരുവനന്തപുരം (സ്റ്റേ ) സർവീസും കോന്നി പുതിയ ബസ് സ്റ്റേഷനിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.
കരിമാൻതോടു നിന്നും രാവിലെ 04:45 ഇന് പുറപ്പെടും. 05:25 ksrtc കോന്നി ഡിപ്പോയിൽ എത്തും, 06:00 മണിക്ക് പത്തനംതിട്ടകെ എസ് ആര് ടി സി ഡിപ്പോയിൽ എത്തി ചേരുകയും ചെയ്യും. അതിനോടൊപ്പം വൈറ്റില്ലയിൽ 09:40 നും , തൃശൂർ 11:55 എത്തിച്ചേരുകയും ചെയ്യുന്നതായിരിക്കും.
റൂട്ട് വിവരങ്ങൾ താഴെ ചേർക്കുന്നു.
konnivartha.com: കരിമാൻതോട് –
തേക്കുതോട്-
പ്ലാൻ്റേഷൻ-
തണ്ണിത്തോട് മൂഴി-
തണ്ണിത്തോട് –
തണ്ണിത്തോട് മൂഴി-
മുണ്ടോംമൂഴി-
എലിമുള്ളും പ്ലാക്കൽ-
ഞള്ളൂർ-
അതുമ്പുംകുളം-
ചെങ്ങറമുക്ക്-
പയ്യനാമൺ-
കോന്നി-
ഇളകൊള്ളൂർ-
പൂങ്കാവ്-
തകിടിയത്ത് മുക്ക്-
പത്തനംതിട്ട-
തിരുവല്ല-
ചങ്ങനാശ്ശേരി-
ആലപ്പുഴ-
വൈറ്റില-
ആലുവ-
അങ്കമാലി-
തൃശൂർ
തിരിച്ചുള്ള ട്രിപ്പ് തൃശൂർ നിന്നും 12:50 എടുക്കുന്നതും, 15:10 വൈറ്റിലയിൽ എത്തുകയും, 16:50 ആലപ്പുഴ, 18:50 പത്തനംതിട്ട, 19:20 കോന്നിയിൽ എത്തി ചേരുകയും ചെയ്യുന്നതായിരിക്കും.
കരിമതോട് സ്റ്റേ സർവീസ് 21:00 മണിക്ക് കോന്നി ഡിപ്പോയിൽ നിന്നു ആരംഭിക്കുകയും, 21:40 മണിക്ക് കരിമാൻതോടു എത്തി ചേരുന്നതുമായിരിക്കും.
കരിമാൻതോട് – തിരുവനന്തപുരം സ്റ്റേ സർവീസിന്റെ വിവരങ്ങൾ.
konnivartha.com: കരിമാൻതോട് നിന്നും രാവിലെ 04:15 തിരുവനന്തപുരത്തേക്ക് ഉള്ള സർവീസ് ആരംഭിക്കുന്നതായിരിക്കും. 04:15 കരിമാൻതോട്, 05:00 മണിക്ക് കോന്നി, 08:15 തിരുവനന്തപുരത്തു എത്തി ചേരുന്നതായിരിക്കും.
17:05 തിരുവനന്തപുരത്തു നിന്ന് കരിമാൻതോടു ട്രിപ്പ് ആരംഭിക്കുന്നതും 21:05 നോട് കൂടി കരിമാന്തോട് എത്തിച്ചേരുന്നതായിരിക്കും. 20:20 കോന്നി ഡിപ്പോ കടന്നു പോകുന്നതായിരിക്കും.
റൂട്ടിന്റെ വിശദ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
konnivartha.com; കരിമാൻതോട്-
തേക്കുതോട്-
പ്ലാൻ്റേഷൻ-
തണ്ണിത്തോട് മൂഴി-
തണ്ണിത്തോട് –
തണ്ണിത്തോട് മൂഴി-
മുണ്ടോംമൂഴി-
എലിമുള്ളംപ്ലാക്കൽ-
ഞള്ളൂർ-
അതുമ്പുംകുളം-
ചെങ്ങറമുക്ക്-
പയ്യനാമൺ-
കോന്നി-
കൂടൽ-
പത്തനാപുരം-
പുനലൂർ-
അഞ്ചൽ –
ആയൂർ-
കിളിമാനൂർ-
തിരുവനന്തപുരം