
konnivartha.com: കോന്നി മുരിങ്ങമംഗലം ആനകുത്തി വട്ടമണ്‍ സി എഫ് ആര്‍ ഡി കോളജ് റോഡില്‍ വട്ടമണ്‍ കുരിശടിക്കു സമീപമുള്ള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം (ഫെബ്രുവരി 19) മുതല്‍ നിരോധിച്ചു.
സി എഫ് ആര്‍ ഡി കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ പയ്യനാമണ്‍ മച്ചിക്കാട് വഴി പെരിഞ്ഞോട്ടക്കല്‍ എത്തിച്ചേരണം.