Trending Now

അമീബിക് മസ്തിഷ്കജ്വരം:വീട്ടമ്മ മരണപ്പെട്ടു

Spread the love

 

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു .കോഴിക്കോട് മുക്കാടി കണ്ടി സ്വദേശി സഫ്ന (38) ആണ് മരിച്ചത്. പനി ബാധിച്ചു മൂന്നാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കിഴക്കയിൽ പൊയിൽക്കാവ് വീട്ടിൽ കബീറിന്റെ ഭാര്യയാണ്. മക്കൾ: മുബഷീർ (എൻജിനീയറിങ് വിദ്യാർഥി), ആയിഷ നൈഫ (ഏഴാം ക്ലാസ് വിദ്യാർഥി), മുഹമ്മദ് അഫ്‌വാൻ (വിദ്യാർഥി)

error: Content is protected !!