
konnivartha.com: കോന്നി പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള നിലവിൽ ഒഴിഞ്ഞു കിടക്കുന്ന ഷോപ്പിംഗ് റൂമുകൾ നാരായണപുരം ചന്തയിലെ സ്റ്റാളുകൾ എന്നിവ ലേലം ചെയ്തു നല്‍കുന്നു . ലേല നടപടി ഏപ്രിൽ മാസം 22 ചൊവ്വാഴ്ച പകൽ 11. 30ന് പഞ്ചായത്ത് കോൺഗ്രസ്ഹാളില്‍ നടക്കും .ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ ലഭ്യമാണ്.