• [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff
Menu
  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
    • Handbook
  • Election
  • Live

Pages

  • [email protected]
  • Editorial Diary
  • Real Estate
  • Movies
  • Reviews
  • Grievance Redressal
  • Advertisement Tariff

Categories

  • Home
  • Jobs
  • Digital Diary
  • Entertainment
  • Healthy
  • Information
  • Travelogue
  • News Diary
  • Election
  • Live
Trending Now
  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)
  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
  • കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
  • കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
Digital Diary

വിഷു : പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും:സൂര്യോദയ കാലം വളരെ ശ്രേയസ്കരമാണ്

News Editor — ഏപ്രിൽ 13, 2025 add comment
Spread the love

സംസ്‌കൃതത്തിൽ വിഷു എന്നാൽ തുല്യം അല്ലെങ്കില്‍ സമം എന്നാണ് അർത്ഥമാക്കുന്നത്, അതായത് വിഷു ദിവസം പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും എന്നര്‍ത്ഥം.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.

1) അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.
2) രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

കണിയെന്നാല്‍ കാഴ്ച

വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി.
ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ . മൂത്തവർക്കൊക്കെ കണി ഒരുക്കാം .
പുലർച്ചെ വേലിയേറ്റം ഉള്ള 12.10 am മണിക്കും 12.45 am മണിക്കും ഇടയിൽ കണിക്ക് മുതൃക്കുവാൻ (കണിയൊരുക്കുവാൻ) നല്ല സമയമാണ്..

തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കി വെച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വയ്ക്കുന്നവരും വിളക്ക് കത്തിച്ച് അണയാതെ വയ്ക്കുന്നവരും ഉണ്ട് .

ഉറക്കമുണര്‍ന്നാലുടന്‍ ദിവ്യമായ കണികാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു. കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം.

വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച.ഈ സമയം തന്നെ തലയിൽ അരിയിട്ട് അനുഗ്രഹിച്ച് കൈനീട്ടവും നൽകാം.

കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളിയിലൊ, താലത്തിലൊ തയ്യാറാക്കി കൊണ്ടുചെന്ന് കാണിക്കും…

പശുക്കളുള്ള വീട്ടില്‍ അവയേയും മറ്റ് പക്ഷിമൃഗാദികളേയും കണി കാണിക്കും. വാഹനത്തെയും കാണിക്കുന്ന പതിവ് ഇപ്പോൾ ഉണ്ട്.

പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്. മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ സന്തോഷിക്കുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും.

തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി.
പുതിയൊരു കാലത്തെ പ്രതീക്ഷയോടെ നോക്കാനും, നന്മയെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാനും, പ്രകൃതിയോടു കൂടുതല്‍ ഇണങ്ങാനും , കുടുംബ ബന്ധങ്ങള്‍ ആത്മീയതയുടെയും ആഘോഷത്തിന്റെയും അകമ്പടിയോടെ ഊട്ടിയുറപ്പിക്കുവാനുമാകട്ടെ നമ്മുടെ വിഷു ആഘോഷങ്ങള്‍.

വിത്തും കൈക്കോട്ടുമായി പുതിയൊരു കാർഷിക ഉത്സവ പ്രാരംഭമായി വിഷുവിനെ കാണുന്നു. അതുകൊണ്ടുതന്നെ കൃഷി കർമ്മ ആരംഭത്തിന് വിഷു ദിവസവും, അതിനോട് അനുബന്ധിച്ച് മേടം 10 വരെ സൂര്യോദയ കാലം വളരെ ശ്രേയസ്കരമാണ്.

കോന്നി വാര്‍ത്തയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

happy vishu 2025 VISHU Vishu: Day and night will share equal hours: Sunrise time is very auspicious വിഷു : പകലും രാത്രിയും തുല്യ മണിക്കൂറുകള്‍ പങ്കിടും:സൂര്യോദയ കാലം വളരെ ശ്രേയസ്കരമാണ്
facebook
facebook
facebook
whatsapp
whatsapp
whatsapp
facebook
whatsapp
Youtube
Signals

Weather News

  • മഴയ്ക്ക് സാധ്യത ( 05/11/2025 )

    മഴയ്ക്ക് സാധ്യത ( 05/11/2025 )

  • കടലാക്രമണത്തിന് സാധ്യത:സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

    കടലാക്രമണത്തിന് സാധ്യത:സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

  • മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

    മോൻതാ’ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞു:അറബിക്കടലിൽ തീവ്ര ന്യൂനമർദം

  • അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

    അഞ്ച് ജില്ലകളില്‍ മഴയ്ക്ക് സാധ്യത : മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു (29/10/2025 )

  • മോൻതാ’ ചുഴലിക്കാറ്റ് :കാക്കിനടക്കു സമീപം ഇന്ന് കരയില്‍ പ്രവേശിക്കും (28/10/2025 )

    മോൻതാ’ ചുഴലിക്കാറ്റ് :കാക്കിനടക്കു സമീപം ഇന്ന് കരയില്‍ പ്രവേശിക്കും (28/10/2025 )

Updates

  • പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

    പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നു ( 27 ലക്ഷം രൂപ മുതല്‍)

  • വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

    വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്

  • കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

    കോന്നിയില്‍ സബ്‌സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം

  • കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:konnivartha@gmail.com phone/WhatsApp : 8281888276

    കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276

  • കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക്  വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

    കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം

സ്വാഗതം www.konnivartha.com ( konni first internet media )
ജന നന്മയില്‍ അധിഷ്ഠിതമായ ജനകീയ വാര്‍ത്തകള്‍
കോന്നി വാര്‍ത്ത ഡോട്ട് കോം
www.konnivartha.com ( konni first internet media )
കോന്നി വാര്‍ത്ത ഡോട്ട് കോം / വാര്‍ത്തകള്‍ ,അറിയിപ്പുകള്‍
https://www.konnivartha.com/ (ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ )
online news portal
കോന്നി വാര്‍ത്ത ഫേസ് ബുക്ക് പേജിലേക്ക് സ്വാഗതം
https://www.facebook.com/www.konnivartha   
കോന്നി വാര്‍ത്ത ഹെല്‍ത്തി ഫാമിലി ഫേസ് ബുക്ക് ഗ്രൂ പ്പിലേക്ക് സ്വാഗതം
https://www.facebook.com/konnivarthahealth 
കോന്നി വാര്‍ത്ത എഫ് എം ഫേസ് ബുക്ക്
https://www.facebook.com/KONNIFM  
കോന്നി വാര്‍ത്ത ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502
കോന്നി വാര്‍ത്ത റിയല്‍ എസ്റ്റേറ്റ് ഫേസ് ബുക്ക് പേജ്
https://www.facebook.com/konnirealestate    

കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
https://chat.whatsapp.com/LlmyXk9jVuaFyJuDJqvD9a

കോന്നി വാര്‍ത്തയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത ന്യൂസ്‌ ബ്യൂറോയിലേക്ക് സ്വാഗതം
https://chat.whatsapp.com/BlaOLg1MhYpAvKi7Twq7A4

കോന്നി വാര്‍ത്ത എഫ് എം റേഡിയോയിലേക്ക് സ്വാഗതം
https://chat.whatsapp.com/ItzTkkEZCl7Jko5e5OD1S7

കോന്നി വാര്‍ത്ത ഡോട്ട് കോം 219ലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത ന്യൂസ്‌ ഡസ്സ്ക്കിലേക്ക് സ്വാഗതം
https://chat.whatsapp.com/DZmh3rLjvQcFBJjJPAsXZf

കോന്നി വാര്‍ത്ത വാട്സ് ആപ്പ് ചാനലിലേക്ക് സ്വാഗതം \
https://whatsapp.com/channel/0029VaDoj0w7j6g0egtvJ50k

തൊഴില്‍ അവസരങ്ങളുടെ കൃത്യമായ വിവരങ്ങള്‍ക്ക്
കോന്നി വാര്‍ത്ത ജോബ്‌ പോര്‍ട്ടലിലേക്ക് സ്വാഗതം
https://chat.whatsapp.com/I4LcHACSGHWAigRPHUZPkO

കോന്നി റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിലേക്ക് സ്വാഗതം
https://chat.whatsapp.com/Bht0zQrZBSdIExKI9r5k3Z

കോന്നി വാര്‍ത്ത ഇന്‍സ്റ്റഗ്രാം പേജിലേക്ക് സ്വാഗതം
https://www.instagram.com/konnivartha3/?hl=en

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

കോന്നി വാർത്ത ഡോട്ട് കോം ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ഫേസ് ബുക്ക്‌ സോഷ്യൽ മീഡിയ പബ്ലിക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം
https://www.facebook.com/groups/2173110959467502

https://t.me/konnyvartha  
കോന്നി വാര്‍ത്ത ട്വിറ്റര്‍ പേജ്
twitter : https://twitter.com/konni_vartha
കോന്നി വാര്‍ത്ത ഇന്‍സ്റ്റം ഗ്രാം
instagram: https://www.instagram.com/konni.vartha/
Signal :
കോന്നി വാർത്ത സിഗ്നൽ സോഷ്യൽ മീഡിയായിലേക്ക് സ്വാഗതം
https://signal.group/#CjQKIFLycMk7xFoTfi9Q3pGu3gqdr_s98dfsU2zXARlHlK1MEhDEwqNa72AB827NnE7Dedtw

കോന്നി വാര്‍ത്ത യു ട്യൂബ് ചാനല്‍
https://www.youtube.com/watch?v=LaqJNYWkQzc

email :[email protected]
Webmail : [email protected]
phone : 8281888276
https://www.konnivartha.com/
https://www.facebook.com/www.konnivartha

 

www.konnivartha.com
(REG: UDYAM-KL-11-0001657)
POST BOX NO: 26
KONNI (PO)
PATHANAMTHITTA (DIST)
KERALA -INDIA
PIN : 689691

© 2025 Konni Vartha - Theme by