തേന്‍മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മ്മാണ പരിശീലനശില്‍പശാല

Spread the love

konnivartha.com; വൈഎംസിഎ കുറിയന്നൂര്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി തേന്‍മൂല്യ വര്‍ധിത ഉല്‍പന്ന നിര്‍മാണ പരിശീലനശില്‍പശാല തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈഎംസിഎ പ്രസിഡന്റ് ടി സി മാത്യു അധ്യക്ഷനായി. വൈഎംസിഎ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, കൃഷി ഓഫീസര്‍ ലതാ മേരി തോമസ്, ജോയ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.