Trending Now

അധിവര്‍ഷാനുകൂല്യം നല്‍കി

Spread the love

 

konnivartha.com: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ അധിവര്‍ഷാനുകൂല്യ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ഹാളില്‍ പ്രൊഫ. എം. ടി ജോസഫ് ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. എസ് മുഹമ്മദ് സിയാദ് അധ്യക്ഷനായി.

1367 പേര്‍ക്ക് 77,15,848 രൂപ വിതരണം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി ആര്‍ ബിജുരാജ്, കെ.എസ്.കെ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി. എസ് കൃഷ്ണകുമാര്‍, പി. ടി രാജു, തങ്കന്‍ കുളനട, ജിജി സാം തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!