Digital Diary കോന്നി മഞ്ഞകടമ്പ്- ആനകുത്തി : ഗതാഗത നിയന്ത്രണം: മെയ് 12 മുതല്‍ 14 വരെ News Editor — മെയ് 9, 2025 add comment Spread the love konnivartha.com: കോന്നി മുരിങ്ങമംഗലം വട്ടമണ്‍ റോഡില്‍ മഞ്ഞകടമ്പ്- ആനകുത്തി ജംഗ്ഷനുകള്‍ക്കിടയില്‍ നിര്‍മാണം നടക്കുന്നതിനാല്‍ മെയ് 12 മുതല്‍ 14 വരെ ഗതാഗതം നിയന്ത്രിച്ചു. കോന്നി മെഡിക്കല്‍ കൊളജിലേക്കുളള വാഹനങ്ങള്‍ മഞ്ഞകടമ്പ്- മാവനാല്‍ റോഡ് വഴി പോകണം. Konni Manjakadamp-Aanakuthi: Traffic restrictions: May 12 to 14 കോന്നി മഞ്ഞകടമ്പ്- ആനകുത്തി : ഗതാഗത നിയന്ത്രണം: മെയ് 12 മുതല്‍ 14 വരെ