Trending Now

കോന്നി വകയാറില്‍ ബൈക്ക് മറിഞ്ഞു :യുവാവ് മരണപ്പെട്ടു

Spread the love

 

konnivartha.com:കോന്നി വകയാര്‍ സാറ്റ് ടവര്‍ ഭാഗത്ത്‌ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരണപ്പെട്ടു . തിരുവനന്തപുരം പേരൂര്‍ക്കട നിവാസി സിദ്ധാര്‍ത്ഥന്‍ ( 39)ആണ് മരണപ്പെട്ടത് .

കോന്നി മേഖലയില്‍ വാഹനാപകടം തുടരെ ഉണ്ടാകുന്നു . അനേക ആളുകള്‍ മരണപ്പെട്ടു . മുറിഞ്ഞകല്ലില്‍ വാഹനം നിയന്ത്രണം വിട്ട് റോഡു സുരക്ഷാ വേലിയില്‍ ഇടിച്ചു മറിഞ്ഞു .യാത്രികര്‍ക്ക് പരിക്ക് ഇല്ല .

error: Content is protected !!