Trending Now

കോന്നി പഞ്ചായത്ത്: ജൈവ വൈവിധ്യ ദിനാചരണ ശില്പശാല ഇന്ന് നടക്കും

Spread the love

 

konnivartha.com: കോന്നി ഗ്രാമപഞ്ചായത് ജൈവ വൈവിധ്യ ദിനാചരണം, പരിസ്ഥിതി ദിനാചരണം എന്നതുമായി ബന്ധപ്പെട്ട് ശില്പശാല 26-05-2025 (തിങ്കളാഴ്ച) 10:30 AM നു കോന്നി കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടക്കും

ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, BMC അംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കർമസേന , ആശാപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, മറ്റ് സന്നദ്ധ പ്രവർത്തകർ, അധ്യാപകർ, കർഷകർ, MGNREGS മേറ്റുമാർ , വനസംരക്ഷണ സമിതികള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, റസിഡന്റ്‌സ്‌ അസോസിയേഷനുകള്‍, പിടിഎകള്‍, എന്നതിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

 

error: Content is protected !!