Trending Now

ബി എം എസ് പന്തളം മേഖലാ സമ്മേളനം നടന്നു :പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Spread the love

konnivartha.com: ബി എം എസ് പന്തളം മേഖലാ സമ്മേളനം സംസ്ഥാന സെക്രട്ടറി സിബിവർഗ്ഗീസ് ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് പി. കെ. അനു അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ ഹരി റിപ്പോർട്ട് അവതരിപ്പിച്ചു, അംഗൻവാടി സംസ്ഥാന സെക്രട്ടറി സതി മനോഹരൻ, സംസ്ഥാന സെക്രട്ടറി സോണി സത്യൻ എന്നിവർ പ്രസംഗിച്ചു ;സംസ്ഥാന സമിതിയംഗം എ. എസ്. രഘുനാഥൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

അനു . പി.കെ (പ്രസിഡന്റ്), എം.ബി. ബിജു കുമാർ( സെക്രട്ടറി), കെ ഹരി (ഖജാൻജി)എന്നിവരെ തിരഞ്ഞെടുത്തു

error: Content is protected !!