Trending Now

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം:സ്‌കൂട്ടര്‍ ഷോറൂം കത്തിനശിച്ചു

Spread the love

 

തിരുവനന്തപുരം നഗരമധ്യത്തിലെ പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായി.ഷോറൂമിന്റെ പല ഭാഗങ്ങളും പൂര്‍ണമായും കത്തിയ നിലയിലാണ്.

error: Content is protected !!