Trending Now

ജലനിരപ്പുയരുന്നു നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക( 15/06/2025 )

Spread the love

 

 

കാസറഗോഡ് ജില്ലയിലെ നീലേശ്വരം, കാര്യങ്കോട് , ഉപ്പള, മൊഗ്രാൽ; പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല; തിരുവനന്തപുരം ജില്ലയിലെ കരമന എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക.

ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജലകമ്മീഷന്റെ (CWC) യും ; സംസ്ഥാന ജലസേചന വകുപ്പിൻറെയും താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു.

ഓറഞ്ച് അലർട്ട്

കാസറഗോഡ് : നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ )

മഞ്ഞ അലർട്ട്

തിരുവനന്തപുരം: കരമന (വെള്ളൈകടവ് സ്റ്റേഷൻ- CWC)

പത്തനംതിട്ട : അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ടറ സ്റ്റേഷൻ)

കാസറഗോഡ് : കാര്യങ്കോട് (ഭീമനടി സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ) , മൊഗ്രാൽ (മധുർ സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

error: Content is protected !!