Trending Now

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു

Spread the love

 

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മൈഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ് ഓഫീസര്‍ ജി രാജശ്രീ, കോളജ് എന്‍എസ് എസ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിജോ കെ ജോസഫ്, ആന്‍സി സാം, ഡോ. തോമസ് എബ്രഹാം, സുബേദാര്‍ മേജര്‍ സി ഷിബു, അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തുയോഗ ദിനാചരണം സംഘടിപ്പിച്ചു

പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം മൈ ഭാരത് പത്തനംതിട്ട, എന്‍.സി.സി 14-ാം ബറ്റാലിയന്‍ പത്തനംതിട്ട, കാതോലിക്കറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റാസ് കോളജ് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൈഭാരത് ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ എന്‍.എസ്.എസ് ഓഫീസര്‍ ജി രാജശ്രീ, കോളജ് എന്‍എസ് എസ് ഓഫീസര്‍മാരായ ക്യാപ്റ്റന്‍ ജിജോ കെ ജോസഫ്, ആന്‍സി സാം, ഡോ. തോമസ് എബ്രഹാം, സുബേദാര്‍ മേജര്‍ സി ഷിബു, അസിസ്റ്റന്റ് പ്രൊഫസര്‍ സൗമ്യ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!