Trending Now

ഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണം : ഖത്തറിലെ ഇന്ത്യന്‍ എംബസ്സി

Spread the love

konnivartha.com: നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു . ശാന്തത പാലിക്കുകയും ഖത്തരി അധികൃതർ നൽകുന്ന പ്രാദേശിക വാർത്തകൾ, നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കുകയും ചെയ്യണം . ഇന്ത്യന്‍ എംബസി സോഷ്യൽ മീഡിയ ചാനലുകൾ വഴിയും അപ്‌ഡേറ്റുകൾ ചെയ്‌തുകൊണ്ടിരിക്കും.

In view of the ongoing situation, Indian community in Qatar is urged to be cautious and remains indoors. Please remain calm and follow local news, instructions and guidance provided by Qatari authorities. The Embassy will also keep updating through our social media channels.

 

error: Content is protected !!