Digital Diary 6 ജില്ലയിലും നിലമ്പൂർ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്( 27/06/2025) അവധി News Editor — ജൂൺ 26, 2025 add comment Spread the love konnivartha.com: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ,എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെയും നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂൺ 27) കലക്ടർമാർ അവധി പ്രഖ്യാപിച്ചു 6 ജില്ലയിലും നിലമ്പൂർ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്( 27/06/2025) അവധി Holiday for educational institutions in 6 districts and Nilambur taluk (27/06/2025)