Trending Now

കോന്നി ടൗണിന് സമീപത്തെ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

 

konnivartha.com: കോന്നി ടൗണിന് സമീപത്തെ തോട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കാട് മൂടിയ തോടിന് ഉള്ളില്‍ ആണ് പുരുഷന്‍റെ മൃതദേഹം കണ്ടത് .മയൂര്‍ ഏലായിലൂടെ ഉള്ള തോട്ടില്‍ ആണ് മൃതദേഹം കണ്ടത് .

ഏതാനും ദിവസത്തെ പഴക്കം ഉണ്ട് . ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടത് .  പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു .

കോന്നിയിലെ കോണ്‍ട്രാക്റ്റരുടെ കീഴില്‍ പണിയെടുക്കുന്ന തിരുവനന്തപുരം പാറശാല നിവാസിയുടെ മൃതദേഹമാണെന്ന് സംശയിക്കുന്നു

error: Content is protected !!