Trending Now

കോന്നിയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു :രണ്ടു പേര്‍ക്ക് പരിക്ക്

Spread the love

 

konnivartha.com: കോന്നി ചൈനാമുക്കിനു സമീപം സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു . സ്കൂട്ടര്‍ യാത്രികനായ കോന്നി മാരൂര്‍പ്പാലം നിവാസി സുരേന്ദ്രന്‍ നായരെ ( 60 ) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ബൈക്ക് യാത്രികനായ അട്ടച്ചാക്കല്‍ നിവാസി ജോബിനെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു .

error: Content is protected !!