Trending Now

കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു

Spread the love

 

konnivartha.com: ജനവാസ മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിൽ വനം ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു .

 

സി. പി. ഐ. (എം) പെരുനാട് ഏരിയ സെക്രട്ടറി എം. എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം പ്രവീൺ പ്രസാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറികെ വി സുഭാഷ്, എല്‍ സി അംഗങ്ങളായ ഇ കെ കൃഷ്ണൻ കുട്ടി, അജേഷ് എ എസ് , അജയകുമാർ മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറി പദ്മകുമാരി രവീന്ദ്രൻ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!