
konnivartha.com: പോലീസ് കസ്റ്റഡിയിലുളള തറയില്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മൂന്ന് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 10 വാഹനങ്ങളും www.mstcecommerce.com മുഖേനെ ജൂലൈ നാല് രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ ഇ- ലേലം നടത്തും.
പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0468-2222630. ഇ- മെയില്‍-[email protected].