Trending Now

ശശിധരൻനായർ (73)നിര്യാതനായി

Spread the love

 

കോന്നി ചിറ്റൂർമുക്ക് മുരുകവിലാസത്തില്‍ ശശിധരൻനായർ  (73)നിര്യാതനായി.

ബിജെപിചിറ്റൂർമുക്ക് 67- ബൂത്ത്‌ കമ്മിറ്റി പ്രസിഡന്റ് ആണ് . സംസ്ക്കാരം പിന്നീട് വീട്ടുവളപ്പിൽ

ഭാര്യ :ജ്ഞാനമ്മ
മക്കള്‍ :ശശികല ,ശ്രീകല ,ലാലു ,ശ്രീജു :മരുമക്കള്‍ :രാധാകൃഷ്ണന്‍ നായര്‍ ,രാജീവ്‌ ,സുമാദേവി ,ചിഞ്ചു ശേഖര്‍

error: Content is protected !!