
konnivartha.com: സുരക്ഷ സംബന്ധിച്ച ഇന്ത്യൻ നാവികസേനയുടെ പരമോന്നത യോഗത്തിന്റെ എട്ടാം പതിപ്പ് – വാർഷിക സുരക്ഷാ അവലോകനം 2025 – കൊച്ചി ദക്ഷിണ നാവിക കമാൻഡിൽ 2025 ജൂലൈ 2, 3 തിയതികളില്‍ സംഘടിപ്പിച്ചു. ഹൈബ്രിഡ് രീതിയില്‍ (ഓൺലൈനിലും ഓഫ്‌ലൈനിലും) ചേര്‍ന്ന യോഗത്തിൽ നാവിക ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കമാൻഡ് ആസ്ഥാനങ്ങളിലെയും സുരക്ഷാ അതോറിറ്റികളിലെയും പ്രതിനിധികളും പങ്കെടുത്തു.
ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഓഫീസര്‍ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറല്‍ വി ശ്രീനിവാസ് മുഖ്യപ്രഭാഷണം നടത്തി. ദ്വിദിന അവലോകനത്തിന്റെ തുടർനടപടികൾക്ക് ഇന്ത്യൻ നാവികസേന സുരക്ഷാ കമ്മിറ്റി ചെയർമാൻ കൂടിയായ നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ കെ സ്വാമിനാഥൻ അധ്യക്ഷനായി.
ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് പ്രധാന പങ്കാളികളുടെ ചർച്ചകളും കൂടിയാലോചനകളും പരിപാടിയുടെ ഭാഗമായി നടന്നു. കൊച്ചിയിലെ ഇന്ത്യൻ നാവിക സുരക്ഷാ സംഘവും (ഐഎന്‍എസ്ടി) ഭാസ്‌കരാചാര്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആൻഡ് ജിയോ ഇൻഫോർമാറ്റിക്‌സും (ബിസാഗ്-എന്‍) സംയുക്തമായി വികസിപ്പിച്ച സുരക്ഷാ പ്രവണത വിശകലന സംവിധാനം (സേഫ്റ്റി ട്രെന്‍ഡ് അനാലിസിസ് ടൂള്‍ – സ്റ്റാറ്റ്) പരിപാടിയിൽ പുറത്തിറക്കി. നാവികസേനയിലുടനീളം നടപ്പാക്കിയ സുരക്ഷാ – അപകടസാധ്യത നിര്‍വഹണ സംരംഭങ്ങളുടെ സംഗ്രഹവും അവലോകനയോഗത്തില്‍ പുറത്തിറക്കി.
സുരക്ഷാ സംരംഭങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഇന്ത്യൻ നാവികസേനയുടെ എല്ലാ കമാൻഡുകളും ട്രൈ-സർവീസ് ആൻഡമാൻ നിക്കോബാർ കമാൻഡും സുരക്ഷാതല അതോറിറ്റികളും സംക്ഷിപ്ത വിവരങ്ങൾ അവതരിപ്പിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചർച്ച ചെയ്തു. പ്രവർത്തന – നിര്‍വഹണ തലങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശകലനം ചെയ്യാനും സുരക്ഷാ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് സംഘടനാ ചട്ടക്കൂട് നൽകാനും ലക്ഷ്യമിട്ടാണ് ഇന്ത്യൻ നാവികസേന എല്ലാ വർഷവും ഉന്നതതല സുരക്ഷാ അവലോകനം നടത്തുന്നത്.
INDIAN NAVY CONDUCTS ANNUAL SAFETY REVIEW 2025
The eighth edition of Indian Navy’s apex meeting on safety, the Annual Safety Review 2025, was conducted at Southern Naval Command, Kochi from 02 – 03 Jul 25. The meeting held in hybrid mode (both online and offline) was attended by officers from NHQ, representatives from all Command HQs, and Safety Class Authorities. VAdm V Srinivas, Flag Officer Commanding-in-Chief, Southern Naval Command delivered the keynote address. Further proceedings of the two-day review were presided over by VAdm K Swaminathan, VCNS, who is also the Chairman of Indian Navy’s Safety Committee.
The event witnessed discussions and brainstorming by key stakeholders to strengthen the safety climate of Indian Navy. Safety Trend Analysis Tool (STAT), an application jointly developed by Indian Naval Safety Team (INST), Kochi, and Bhaskaracharya National Institute for Space Applications and Geoinformatics (BISAG-N), was launched during the event. A compendium of safety and risk management initiatives undertaken pan-Navy was also released during the review.
All Commands of the Indian Navy, the tri-service Andaman and Nicobar Command, and the Safety Class Authorities presented briefs on safety initiatives and challenges. Several agenda points related to safety were deliberated during the review. The Indian Navy conducts the safety review at the apex level every year with the objective of analysing all aspects concerned with operational and functional safety and provide organisational framework to strengthen safety culture.
भारतीय नौसेना ने वर्ष 2025 के लिए वार्षिक सुरक्षा समीक्षा का आयोजन किया
भारतीय नौसेना की सुरक्षा पर शीर्ष बैठक का आठवां संस्करण , वार्षिक सुरक्षा समीक्षा 2025 का आयोजन 02 से 03 जुलाई 25 तक दक्षिणी नौसेना कमान, कोच्चि में किया गया । हाइब्रिड मोड (ऑनलाइन और ऑफलाइन दोनों) में आयोजित बैठक में नौसेना मुख्यालय के अधिकारियों, सभी कमान मुख्यालयों के प्रतिनिधियों और सुरक्षा वर्ग अधिकारियों ने भाग लिया। नौसेना की दक्षिणी कमान के फ्लैग ऑफिसर कमांडिंग-इन-चीफ वीएडम वी श्रीनिवास ने मुख्य भाषण दिया। दो दिवसीय समीक्षा की आगे की कार्यवाही की अध्यक्षता वाइस एडमिरल के स्वामीनाथन, उप नौसना प्रमुख ने की, जो नौसेना की सुरक्षा समिति के अध्यक्ष भी हैं।
इस कार्यक्रम में नौसेना के सुरक्षा वातावरण को सशक्त करने के लिए प्रमुख हितधारकों द्वारा चर्चा और विचार-विमर्श किया गया। इस कार्यक्रम के दौरान भारतीय नौसेना सुरक्षा दल (आईएनएसटी), कोच्चि और भास्कराचार्य राष्ट्रीय अंतरिक्ष अनुप्रयोग और भूसूचना विज्ञान संस्थान (बीआईएसएजी-एन) द्वारा संयुक्त रूप से विकसित एक एप्लिकेशन सेफ्टी ट्रेंड एनालिसिस टूल (एसटीएटी) जारी किया गया। समीक्षा के दौरान नौसेना में किए गए सुरक्षा और जोखिम प्रबंधन पहलों का एक संग्रह भी जारी किया गया।
भारतीय नौसेना की सभी कमानों, तीनों सेनाओं की अंडमान और निकोबार कमान और सुरक्षा वर्ग के अधिकारियों ने सुरक्षा पहलों और चुनौतियों पर संक्षिप्त जानकारी प्रस्तुत की। समीक्षा के दौरान सुरक्षा से संबंधित कई अहम बिंदुओं पर विचार-विमर्श किया गया। भारतीय नौसेना हर वर्ष शीर्ष स्तर पर सुरक्षा समीक्षा का आयोजन करती है, जिसका उद्देश्य परिचालन और कार्यात्मक सुरक्षा से संबंधित सभी पहलुओं का विश्लेषण करना और सुरक्षा माहौल को सशक्त करने के लिए संगठनात्मक ढांचा प्रदान करना है।
இந்திய கடற்படை வருடாந்திர பாதுகாப்பு ஆய்வை நடத்தியது
இந்திய கடற்படையின் 8-வது வருடாந்திர பாதுகாப்பு ஆய்வுக் கூட்டம் 2025, ஜூலை 02 முதல் 03-ம் தேதி வரை கொச்சியில் உள்ள தெற்கு கடற்படை கட்டளை அலுவலகத்தில் நடைபெற்றது. நேரடியாகவும், இணையதள மூலமாகவும் என இரு வகைகளிலும் நடைபெற்ற இந்தக் கூட்டத்தில் கடற்படை உயர் அதிகாரிகள், அனைத்து கட்டளை தலைமையகங்களின் பிரதிநிதிகள் கலந்து கொண்டனர்.
தெற்கு கடற்படை கட்டளையின் தலைமைத் தளபதி வைஸ் அட்மிரல் திரு வி. ஸ்ரீனிவாஸ், தலைமை உரை நிகழ்த்தினார்.
இந்த நிகழ்ச்சியில் இந்திய கடற்படையின் பாதுகாப்பு சூழலை வலுப்படுத்துவது குறித்த கலந்துரையாடல்கள் நடைபெற்றன.
ஆய்வுக் கூட்டத்தின் போது பாதுகாப்பு தொடர்பான எதிர்கால செயல்திட்டங்கள் குறித்தும் விவாதிக்கப்பட்டது. செயல்பாட்டு அம்சங்களை பகுப்பாய்வு செய்து பாதுகாப்பு சூழலை வலுப்படுத்தும் வகையில் கடற்படை ஒவ்வொரு ஆண்டும் இந்தக் கூட்டத்தை நடத்தி வருகிறது.
भारतीय नौदलाची वार्षिक सुरक्षा आढावा 2025 बैठक
भारतीय नौदलाच्या सुरक्षेसंबंधी शिखर बैठकीची आठवी आवृत्ती, वार्षिक सुरक्षा आढावा 2025, 02 ते 03 जुलै 2025 दरम्यान दक्षिण नौदल कमांड, कोची येथे आयोजित करण्यात आली होती. मिश्र पद्धतीने (ऑनलाइन आणि ऑफलाइन दोन्ही) झालेल्या या बैठकीत नौदलाच्या मुख्यालयातील अधिकारी, सर्व कमांड मुख्यालयांचे प्रतिनिधी आणि सुरक्षा वर्ग अधिकाऱ्यांनी भाग घेतला. दक्षिण नौदल कमांडचे फ्लॅग ऑफिसर कमांडिंग-इन-चीफ, व्हाईस एडमिरल व्ही श्रीनिवास यांनी मुख्य भाषण केले. दोन दिवसांच्या या आढावा बैठकीच्या पुढील कामकाजाचे अध्यक्षस्थान भारतीय नौदलाच्या सुरक्षा समितीचे अध्यक्ष असलेले व्हाईस एडमिरल के. स्वामीनाथन यांनी भूषविले.
या कार्यक्रमात, नौदलातील सुरक्षिततेचे वातावरण अधिक बळकट करण्यासाठी विविध भागधारकांनी विचार मंथन आणि चर्चा केली. कोची येथील इंडियन नेव्हल सेफ्टी टीम (आयएनएसटी) आणि भास्कराचार्य नॅशनल इन्स्टिट्यूट फॉर स्पेस ॲप्लिकेशन्स अँड जिओइन्फॉरमॅटिक्स (बीआयएसएजी- एन) या संस्थांनी संयुक्तपणे विकसित केलेले सेफ्टी ट्रेंड ॲनालिसिस टूल या ॲप्लिकेशनचा यावेळी प्रारंभ करण्यात आला. यासोबतच या बैठकीत, संपूर्ण नौदलात राबवण्यात आलेल्या सुरक्षा आणि जोखीम व्यवस्थापन उपक्रमांचा संग्रह देखील प्रकाशित करण्यात आला.
भारतीय नौदलाच्या सर्व कमांड, त्रि-सेवा अंदमान आणि निकोबार कमांड आणि सुरक्षा वर्ग अधिकाऱ्यांनी सुरक्षा उपक्रम आणि आव्हानांवर माहिती सादर केली. या बैठकीत सुरक्षेशी संबंधित अनेक मुद्द्यांवर सविस्तर चर्चा करण्यात आली. भारतीय नौदल दरवर्षी ही उच्चस्तरीय सुरक्षा आढावा बैठक आयोजित करत असून या बैठकीचा मुख्य उद्देश परिचालन आणि कार्यात्मक सुरक्षेच्या सर्व पैलूंचे विश्लेषण करणे तसेच संस्थात्मक पातळीवर सुरक्षिततेची संस्कृती बळकट करण्याचा आराखडा तयार करणे हा आहे.