Trending Now

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ( 06/07/2025 )

Spread the love

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Moderate rainfall & gusty wind speed reaching 40 kmph is likely to occur at isolated places in the Kozhikode, Wayanad, Kannur and Kasaragod districts; Light rainfall is likely to occur at isolated places in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Malappuram districts of Kerala.

error: Content is protected !!