Trending Now

കോന്നി പബ്ലിക്ക് ലൈബ്രറി:വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടന്നു

Spread the love

 

konnivartha.com: വായന മാസാചരണത്തിന്‍റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്നു. അദ്ധ്യാപകനും എഴുത്തുകാരനുമായ റെജി മലയാലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ശാസ്ത്ര പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും, അക്ഷരദീപം തെളിയിച്ച് വായനക്കാരെ ലൈബ്രറിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല, എൻ.എസ്. മുരളിമോഹൻ,
എസ്.കൃഷ്ണകുമാർ, എന്‍ വി ജയശ്രീ, ഗിരീഷ്ശ്രീനിലയം,ജി.രാജൻ, മെറീനസജി, പി.കെ.സോമൻപിള്ള, ബി.ശശിധരൻ നായർ, എസ്.അർച്ചിത എന്നിവർ സംസാരിച്ചു

error: Content is protected !!