ചെങ്കുളം പാറമട അപകടം : രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെടുത്തു

Spread the love

കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടം : രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെടുത്തു

കോന്നി പയ്യനാമൺ ചെങ്കുളം പാറമട അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആളുടെ മൃതദേഹം പുറത്തെത്തിച്ചു .ആംബുലന്‍സില്‍ കയറ്റി ഗവണ്മെന്റ് ഹോസ്പിറ്റലില്‍  എത്തിക്കും .
ജെ സി ബി ഡ്രൈവര്‍ അജയ് റാ ആണ് മരിച്ച രണ്ടാമത്തെ ആള്‍ . വലിയ പാറകള്‍ വീണു ജെ സി ബി പൂര്‍ണ്ണമായും തകര്‍ന്നിരുന്നു . പാറകള്‍ അല്‍പ്പം മുന്‍പ് ആണ് മാറ്റിയത് .

error: Content is protected !!