Digital Diary രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നു വീണു; പൈലറ്റ് ഉൾപ്പെടെ രണ്ടു മരണം News Editor — ജൂലൈ 9, 2025 add comment Spread the love രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു.സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് ഭാനുഡ ഗ്രാമത്തിന് സമീപം തകർന്നുവീണത്.വിമാനം പൂർണമായും കത്തിനശിച്ചു. air forces fighter jet crashes in rajasthans churu churu india news indian airforce rajasthan churu രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നു വീണു; പൈലറ്റ് ഉൾപ്പെടെ രണ്ടു മരണം