ഡോ. ഗോപാലകൃഷ്ണൻ നായർ(76 ) നിര്യാതനായി

Spread the love

 

konnivartha.com: കോന്നിയിലെ ആദ്യകാല ആശുപത്രിയായ മാമ്മൂട് പാർത്ഥസാരഥിയുടെ ഉടമസ്ഥനും അരുവാപ്പുലം പടപ്പയ്ക്കല്‍ അണപ്പടിയില്‍ സാന്ദ്രഗീതം വെൺമേലിൽ ഡോ. ഗോപാലകൃഷ്ണൻ നായർ(76 ) നിര്യാതനായി. സംസ്ക്കാരം 9- 7-25 ബുധൻ വൈകിട്ട് 5 മണിക്ക് വസതിയിൽ .
ഭാര്യ :ബീന നായർ

മക്കൾ :രോഹിത് ജി നായർ ,സിന്ധു ജീ നായർ,
മരുമക്കൾ :സോന രോഹിത് ജീ നായർ ,ജയകൃഷ്ണൻ

phone: 9847099351,8943520663

 

error: Content is protected !!