സൗജന്യ തൊഴില്‍മേള ജൂലൈ 26ന്

Spread the love

 

konnivartha.com:വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂലൈ 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.

ജര്‍മന്‍ ലാംഗ്വേജ് ട്രെയിനര്‍, ടീം ലീഡര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, പിഡിഐ കോര്‍ഡിനേറ്റര്‍, സെയില്‍സ്, ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികയിലേക്കാണ് ഒഴിവ്. ഫോണ്‍ : 9495999688, 9496085912.