വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

Spread the love

 

konnivartha.com: എസ് എന്‍ ഡി പി 4677 നമ്പര്‍ കുമ്മണ്ണൂർ ശാഖായോഗത്തിന്‍റെ വാർഷിക പൊതുയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡൻ്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു .

യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അസ്സി. സെക്രട്ടറി റ്റി.പി .സുന്ദരേശൻ. യൂണിയൻ വൈസ് പ്രസിഡൻ്റ് സുനിൽ മംഗലത്ത്, കൗൺസിലർമാരായ പി കെ പ്രസന്നകുമാർ, ജി. സോമനാഥൻ,രണേഷ്, മൈക്രോ ഫിനാൻസ് കോ-ഓഡിനേറ്റർ പി സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഷീലാരവി, യൂണിയൻ സെക്രട്ടറിസരളാപുരുഷോത്തമൻ, വനിതാ സംഘം കേന്ദ്രകമ്മറ്റിയംഗം രജനി തോപ്പിൽ ,ശാഖാപ്രസിഡൻ്റ് ഗോപാലകൃഷ്ണൻ തോപ്പിൽ ,സെക്രട്ടറി ബിജു കുമ്മണ്ണൂർ, വൈസ് പ്രസിഡൻ്റ് അനിൽകുമാർ ,കമ്മറ്റിയങ്ങളായ ഹേമചന്ദ്രൻ, പങ്കരാജൻ , വനിതാ സംഘം ഭാരവാഹികൾ ഷീജാ ബിജോയി, രോഹിണി വിശ്വനാഥ് , ശ്രീകല സജിത്ത്, ശാന്തകുമാരി സുനിതാസിബി,ശാഖാ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!