റഷ്യയിൽ 8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം:സൂനാമി മുന്നറിയിപ്പ്

Spread the love

 

റഷ്യയിൽ വൻ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നൽകി.റഷ്യയുടെ കിഴക്കൻ തീരത്ത് ആണ് ഭൂചലനം .

ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പമുണ്ടായത്.അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകി.ഒരു മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്ന് ജപ്പാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Tsunami alerts for Russia, Japan after 8.7 quake off Russian far east

A magnitude 8.7 earthquake struck off Russia’s Far Eastern Kamchatka Peninsula on Wednesday, generating a tsunami of up to 4 meters (13 feet), prompting evacuations and damaging buildings, officials said.

“Today’s earthquake was serious and the strongest in decades of tremors,” Kamchatka Governor Vladimir Solodov said in a video posted on the Telegram messaging app. He added that, according to preliminary information, there were no injuries, but a kindergarten was damaged.

A tsunami with a height of 3-4 meters (10-13 feet) was recorded in parts of Kamchatka, Sergei Lebedev, regional minister for emergency situations, said, urging people to move away from the shoreline of the peninsula

error: Content is protected !!