
ശബരിമല ശാസ്താ ക്ഷേത്രം , ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും നിറപുത്തരി പൂജകൾ നടന്നു .പുലർച്ചെ 5.30നും 6.30നും ഇടയ്ക്ക് ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍ നിറപുത്തരി പൂജകൾ നടന്നു.ക്ഷേത്രങ്ങളിൽ പൂജിച്ച ശേഷം ലഭിച്ച നെൽക്കതിരുകൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ സ്ഥാപിക്കുന്നത് ഐശ്വര്യമാണ് എന്നാണ് വിശ്വാസം .
പാലക്കാട് ,ആറന്മുള ,അച്ചന്‍കോവില്‍ എന്നിവിടെ നിന്നും ഘോക്ഷയാത്രയായി കൊണ്ട് വന്ന നെല്‍ക്കതിരുകള്‍ ശബരിമലയില്‍ പൂജിച്ച ശേഷം അയ്യപ്പന്മാര്‍ക്ക് പ്രസാദമായി നല്‍കി .