കോന്നി കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു:അപേക്ഷകൾ സ്വീകരിക്കും

Spread the love

 

konnivartha.com: ചിങ്ങം ഒന്നിന് നടത്തുന്ന കർഷക ദിനാചരണത്തില്‍ കോന്നി കൃഷിഭവനിൽ കർഷകരെ ആദരിക്കുന്നു. മികച്ച കർഷകൻ, മുതിർന്ന കർഷകൻ, ജൈവ കർഷകൻ, വനിതാ കർഷക, ക്ഷീര കർഷകൻ, കുട്ടി കർഷകൻ എന്നിവരിൽനിന്ന്‌ അപേക്ഷകൾ സ്വീകരിക്കും. ആറാം തീയതി അഞ്ചുമണിവരെ അപേക്ഷകൾ നൽകാം.

error: Content is protected !!